തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. പാപ്പനംകോട് ഡിപ്പോയിൽനിന്ന് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏപ്രിലിൽ വിവിധയിടങ്ങളിലേക്ക് വിനോദയാത്രകൾ സംഘടിപ്പിക്കുന്നു. 13-ന് വാഗമൺ, 14-ന് കന്യാകുമാരി, 19-ന് വണ്ടർലാ, 21-ന് തെന്മല, 29-ന് വാഗമൺ, വണ്ടർലാ എന്നിവിടങ്ങളിലേക്കാണ് യാത്രകൾ. വിവരങ്ങൾക്ക് ഫോൺ: 9995436603, 9946442214
No comments:
Post a Comment